Book NAATYGRUHAM
NAATYGRUHAM2
Book NAATYGRUHAM

നാട്യഗൃഹം

330.00 297.00 10% off

In stock

Author: ALIYAR Category: Language:   MALAYALAM
Publisher: Manorama Books
Specifications
About the Book

നാടകജീവിതം ആത്മരേഖകള്‍

അലിയാര്‍

അരനൂറ്റാണ്ടിന് അരികെയെത്തിയ അരങ്ങുകാലത്തിന്റെ രേഖാപുസ്തകമാണിത്. സര്‍ഗാനുഭവങ്ങളുടെ പ്രകാശരേണുക്കള്‍ നിറഞ്ഞ സാംസ്‌കാരിക ജീവിതത്തിന്റെയും ശമിക്കാത്ത സൗഹൃദച്ചേര്‍ച്ചകളുടെയും ഏടുകള്‍ വീണ്ടെടുക്കുകയാണ് നടനും അധ്യാപകനുമായ പ്രഫ. അലിയാര്‍. സിനിമയ്ക്കു പിന്നിലെ ശബ്ദവും തിരശ്ശീലയ്ക്കു പിന്നിലെ മുഴക്കങ്ങളും നിറയുന്ന ആത്മഭാഷണം ഇതിനൊപ്പം വായിക്കാം.

The Author

Description

You're viewing: NAATYGRUHAM 330.00 297.00 10% off
Add to cart