Book MUTUAL FUND
Book MUTUAL FUND

മ്യൂച്വല്‍ ഫണ്ട്

100.00 90.00 10% off

In stock

Author: Vasudevabhattathiri C.v Category: Language:   MALAYALAM
Publisher: Manorama Books
Specifications Pages: 96
About the Book

പണം കായ്ക്കുന്ന മരം

വാസുദേവ ഭട്ടതിരി

ഇന്ന് ഏറ്റവും സ്വീകാര്യതയുള്ള നിക്ഷേപമാർഗമാണ് മ്യൂച്വൽ ഫണ്ട്. നഷ്ടസാധ്യത താരതമ്യേന കുറവും ദീർഘകാലാടിസ്ഥാനത്തിൽ ഗണ്യമായ നേട്ടം പ്രതീക്ഷിക്കാവുന്നതുമാണ് എന്നത് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തെ കൂടുതൽ ആകർഷകമാക്കുന്നു.
ഫണ്ടുകളുടെ പ്രവർത്തനം; വ്യത്യസ്ത ഫണ്ടുകൾ, ഏതു തിരഞ്ഞെടുക്കണം, എങ്ങനെ നിക്ഷേപിക്കണം, എന്തെല്ലാം മുൻകരുതലുകൾ വേണം, സിസ്റ്റമാറ്റിക് പ്ലാനുകൾ ഏതെല്ലാം തുടങ്ങി തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾകൂടി ഉൾപ്പെടുത്തി ലളിതവും വിശദവുമായി തയ്യാറാക്കിയ പുസ്തകം.

The Author

You're viewing: MUTUAL FUND 100.00 90.00 10% off
Add to cart