Book MUTHASHANUM MUTHASHIYUM PAKARNNU THANNATHU
cover2
Book MUTHASHANUM MUTHASHIYUM PAKARNNU THANNATHU

മുത്തശ്ശനും മുത്തശ്ശിയും പകർന്നുതന്നത്‌

90.00 76.00 15% off

Out of stock

Author: SHAJI KM Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

എഡിറ്റർ കെ.എം. ഷാജി

പോയകാലത്തുനിന്ന് ഊർജം സ്വീകരിക്കാതെ വർത്തമാനകാലത്തിനു നിലനില്ക്കാനാവില്ല. അപ്പൂപ്പന്മാരും അമ്മൂമ്മമാരും മഹാപാരമ്പര്യത്തിന്റെ കണ്ണികളാണ്. അവരില്ലാത്ത വീടുകൾ പാരമ്പര്യത്തിന്റെ ശ്രേഷ്ഠത കൈയൊപ്പു ചാർത്താത്ത വീടുകളായിരിക്കും.
– പി. സുരേന്ദ്രൻ

ജീവിതത്തെക്കുറിച്ച് അനുഭവജ്ഞാനമുള്ള മുത്തശ്ശന്മാരും മുത്തശ്ശിമാരും വൃദ്ധസദനങ്ങളിൽ ഉപേക്ഷിക്കപ്പെടേണ്ടവരല്ല. തിരക്കിട്ട ജീവിതയാത്രയിൽ അവർ നമുക്ക് വഴിമുടക്കികളല്ല, വഴികാട്ടികളാണെന്ന് ഒരുകൂട്ടം വിദ്യാർഥികൾ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പറഞ്ഞുതരുന്നു.

The Author

Description

Reviews

There are no reviews yet.

Add a review