Book MUNICHILE SUNDARIKALUM SUNDARANMARUM
Book MUNICHILE SUNDARIKALUM SUNDARANMARUM

മ്യൂനിച്ചിലെ സുന്ദരികളും സുന്ദരന്മാരും

470.00 423.00 10% off

Out of stock

Author: Sivadas S. Prof. Category: Language:   MALAYALAM
Publisher: DON BOOKS
Specifications Pages: 360
About the Book

പ്രൊഫ. എസ്. ശിവദാസ്

യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച ഗ്രന്ഥം

ഇതില്‍ ഒരു ഓര്‍ക്കെസ്ട്രയുടെ നാദരാഗതാളലയ വൈവിധ്യ സമന്വയമുണ്ട്. കാതില്‍വീണ് അവിടെത്തന്നെ വറ്റിപ്പോകാതെ, ഉള്ളിലേക്ക് ഊര്‍ന്നിറങ്ങി, അവിടെ എന്നേക്കും അനുരണനം ചെയ്യുന്ന ആ സംഗീതത്തില്‍ അറുതിയില്ലാത്ത ആനന്ദത്തിന്റെ അലകള്‍ നൃത്തം ചെയ്യുന്നു. ഒരു വെറും സഞ്ചാരസാഹിത്യകൃതിയല്ല ഇത്; ഒരു സഞ്ചിതാനന്ദ സുകൃതിയാണ് – പഞ്ചേന്ദ്രിയങ്ങളെയും ആനന്ദിപ്പിച്ചുകൊണ്ട് ആറാമിന്ദ്രിയത്തെ ധന്യമാക്കുന്ന പഞ്ചാമൃതകൃതി.
-ഡോ.എം. ലീലാവതി

The Author