Description
‘സൊന്തമാക്കിക്കഴിഞ്ഞാല്‍ എന്തും കൊറേക്കഴിയുമ്പം മടുക്കുമെടോ… തല്‍ക്കാലത്തേക്കൊരു രസം…’
ദിവാകരന്‍ പറഞ്ഞു…
കണിമംഗലം ഗ്രാമത്തിലെ ഏറ്റവും സുന്ദരിയാണ് തുളസി. ആണുങ്ങള്‍ക്ക് അവളോട് ആരാധനയും പെണ്ണുങ്ങള്‍ക്ക് അസൂയയും തോന്നിയിരുന്നു. അവളുടെ അച്ഛനാണ് അയ്യപ്പനാശാന്‍ എന്ന മന്ത്രവാദി…
അയ്യപ്പനാശാന്റെ വീട്ടില്‍ നടക്കുന്ന മാറ്റങ്ങളെല്ലാം ചെത്തുകാരന്‍ ഭരതന്‍ കണ്ടു…
വാസു, കൊഞ്ച് ദാമു, സുഭദ്ര, ദേവയാനി… ഇങ്ങനെ നിരവധി കഥാപാത്രങ്ങള്‍ സമ്പന്നമാക്കിയ കണിമംഗലം ഗ്രാമത്തിലെ ജീവിതങ്ങള്‍.
വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പുതിയ നോവല്‍.







Reviews
There are no reviews yet.