Book MUKTHIBHAHINI
Book MUKTHIBHAHINI

മുക്തിബാഹിനി

399.00 359.00 10% off

Out of stock

Author: JISA JOSE Category: Language:   MALAYALAM
Publisher: DC Books
Specifications Pages: 335
About the Book

ജിസ ജോസ്

പ്രണയവും കവിതയും രതിയും പകയും അധികാര തൃഷ്ണകളും മനോജ്ഞമായി ഇഴചേരുന്ന നോവല്‍

പല കാലങ്ങളില്‍ പലതരം ജീവിതം ജീവിച്ച സ്ത്രീകളുടെ പ്രതിരോധത്തെ അടയാളപ്പെടുത്തുന്ന നോവല്‍. വ്യക്തിപരമായ ഓര്‍മ്മകളെയും അനുഭൂതികളെയും രാഷ്ട്രീയവല്‍ക്കരിക്കുന്നതിന്റെ സാമൂഹിക സങ്കീര്‍ണ്ണതകളിലൂടെ സഞ്ചരിക്കുന്ന മുക്തിബാഹിനി. അധിനിവേശങ്ങളുടെയും വര്‍ഗ്ഗീയതയുടെയും അനുഭവങ്ങളെ ആഴത്തില്‍ തിരയുന്നു. സമകാലിക പെണ്‍പക്ഷ രാഷ്ട്രീയനോവലുകളിലേക്ക് പുതിയ ചേര്‍ത്തുവെയ്പ്പ്.

The Author