Book MUKESH KADHAKAL VEENDUM
Book MUKESH KADHAKAL VEENDUM

മുകേഷ് കഥകള്‍ വീണ്ടും...

195.00 166.00 15% off

Out of stock

Author: Mukesh Category: Language:   Malayalam
Publisher: DC Books
Specifications Pages: 224
About the Book

ചിരി ജീവിതം സിനിമ

കടന്നുപോയ ജീവിതകാലങ്ങളെ സ്വയം അകന്നുനിന്ന് ചിരിയോടെ ഒരു തമാശസിനിമ കാണുന്നതുപോലെ പിന്തിരിഞ്ഞു നോക്കുകയാണ് മുകേഷ്. ആ കാഴ്ചകള്‍ മുകേഷ് ആവിഷ്‌കരിക്കുമ്പോള്‍ അതിനു കഥയുടെ ചാരുതയുണ്ടാവുന്നു. അത് ചിരിയും നോവുമുണര്‍ത്തുന്നു. ഇതില്‍ സിനിമയുണ്ട്. ജീവിതമുണ്ട്. ഒപ്പം ഉള്ളില്‍ നിറയെ കുസൃതിത്തരങ്ങളുമായി മുകേഷും…

 

The Author

Reviews

There are no reviews yet.

Add a review