Book Mrigangalude Cinemashooting 65
Book Mrigangalude Cinemashooting 65

മൃഗങ്ങളുടെ സിനിമാ ഷൂട്ടിങ്‌

65.00 52.00 20% off

In stock

Browse Wishlist
Author: Sippi Pallippuram Category: Language:   Malayalam
ISBN 13: 978-81-8264-890-6 Edition: 1 Publisher: Mathrubhumi
Specifications Pages: 70 Binding:
About the Book

കുട്ടികള്‍ക്കു പ്രിയങ്കരനായ സിപ്പി പള്ളിപ്പുറം കൊച്ചുകൂട്ടുകാരെ ഇത്തവണ കൂട്ടിക്കൊണ്ടുപോകുന്നത്
സ്വപ്‌നസുന്ദരമായ വനത്തിനുള്ളിലേക്കാണ്. അവിടെ മൃഗങ്ങളുടെ സിനിമാ ഷൂട്ടിങ്ങും പക്ഷികളുടെ
ഫാഷന്‍ പരേഡും കുറുക്കന്‍ മാസ്റ്ററുടെ ഗുരുകുലവും കൗശലന്റെ മന്ത്രിസഭയും മര്‍ക്കടനാശാന്റെ ബാര്‍ബര്‍ക്കടയുമെല്ലാമെല്ലാമുണ്ട്.

കളിയും ചിരിയും നിറഞ്ഞ ഈ യാത്രയില്‍ കൂട്ടുചേരുന്നില്ലേ?

The Author

Reviews

There are no reviews yet.

Add a review

You're viewing: Mrigangalude Cinemashooting 65 65.00 52.00 20% off
Add to cart