Description
അഗതികളുടെ അമ്മയായ മദര്‍ തെരേസയുടെ ലഘുജീവചരിത്രം. സേവനത്തിന്റെ മൂര്‍ത്തീഭാവമായിരുന്ന മദറിന് ലോകമെങ്ങുമുള്ള നിരാലംബരും തെരുവിലലയുന്നവരും അശരണരുമായിരുന്നു ഏറ്റവും പ്രിയപ്പെട്ടവര്‍.
അവരില്‍ മദര്‍ ദൈവത്തെ കണ്ടു, അവരെ സേവിക്കുന്നതിലൂടെ ഈശ്വരകൃപയുടെ മഹത്ത്വം ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുത്തു. എല്ലാ അഗതികളും മദറില്‍ ദൈവത്തെ ദര്‍ശിച്ചു.
മദര്‍ തെരേസയുടെ ജീവിതവും ചരിത്രവും ലളിതമായി അവതരിപ്പിക്കുന്ന പുസ്തകം.




Reviews
There are no reviews yet.