Add a review
You must be logged in to post a review.
₹220.00 ₹176.00 20% off
In stock
വാഗ്‌ദേവീചൈതന്യം ഏറ്റവും ശക്തമായി കുടികൊള്ളുന്ന ദേവീസ്ഥാനമാണ് മൂകാംബികാക്ഷേത്രം. പരാശക്തിയുടെ സാന്നിധ്യം നിറഞ്ഞുനില്‍ക്കുന്ന ശക്തീപീഠം എന്ന നിലയ്ക്കും പ്രാചീനകേരളത്തിലെ നാല് അംബികാലയങ്ങളിലൊന്ന് എന്ന നിലയ്ക്കും സവിശേഷതയുള്ള മൂകാംബികാക്ഷേത്രത്തിന് മലയാളികളുടെ ഹൃദയത്തില്‍ പ്രഥമസ്ഥാനമാണുള്ളത്.
മൂകാംബികയിലേക്കും കുടജാദ്രിയിലേക്കും മറ്റു സമീപ ക്ഷേത്രങ്ങളിലേക്കുമുള്ള യാത്രാവിവരണത്തിന്റെ സ്വഭാവമുള്ള ഈ പുസ്തകത്തില്‍ പണ്ഡിതന്മാര്‍, മഹാകവികള്‍, ഭക്തശ്രേഷ്ഠര്‍, എന്നിങ്ങനെ പലരും വിവരിച്ചിട്ടുള്ള വസ്തുതകളെ ഒന്നിച്ചു ചേര്‍ത്ത് മൂകാംബികാ ഭക്തര്‍ക്ക് പ്രയോജനപ്രദമായ തരത്തില്‍ അവതരിപ്പിക്കുന്നു.
ത്രിദേവീചൈതന്യം കുടികൊള്ളുന്ന മൂകാംബികയിലേക്കൊരു തീര്‍ത്ഥാടനം.
You must be logged in to post a review.
Reviews
There are no reviews yet.