Add a review
You must be logged in to post a review.
₹210.00 ₹178.00 15% off
In stock
മൂകമഹാകവി
വ്യാഖ്യാനം: എസ്. രാമചന്ദ്രന്‍ നായര്‍ വയലിക്കട
ശ്രീമൂകശങ്കരേന്ദസരസ്വതിസ്വാമികൾ എന്ന മൂകമഹാകവി കാമാക്ഷിദേവിയെ സ്തുതിച്ചുകൊണ്ട് രചിച്ച അതിവിശിഷ്ടമായ ശ്ലോകങ്ങളാണ് മൂകപഞ്ചശതി. അമൃതതുല്യമായ ശൈലിയിൽ രചിക്കപ്പെട്ട ഈ കാവ്യത്തിന് ആര്യാശതകം, പാദാരവിന്ദശതകം,
സ്‌തുതിശതകം, കടാക്ഷശതകം, മന്ദസ്മിതശതകം എന്നിങ്ങനെ അഞ്ചു ഭാഗങ്ങളിലായി 508 ശ്ലോകങ്ങളുണ്ട്. ഇവയിലെ ഓരോ
ശ്ലോകവും അത്യന്തം സുന്ദരവും ആസ്വാദ്യവുമാണ്.
മുകപഞ്ചശതി എന്ന വിശിഷ്ട കാവ്യം വ്യാഖ്യാനം സഹിതം
You must be logged in to post a review.
Reviews
There are no reviews yet.