മോഹ മഞ്ഞ
₹65.00 ₹55.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Current Books Trichur
Specifications Pages: 63
About the Book
കെ.ആർ.മീര
അജ്ഞാതമായ ഏതോ വാദ്യോപകരണത്തിന്റെ അമർന്നു മുഴങ്ങുന്ന സംഗീതം പോലെ, ഓർത്തിരിക്കാത്ത നേരത്ത് അവിചാരിതമായ തിരിവുകൾകൊണ്ട് മനുഷ്യകഥയുടെ അദ്ഭുതം പങ്കുവയ്ക്കുന്ന കഥകൾ. മലയാളത്തിലെ
ശ്രേഷ്ഠമായ കഥകളുടെ ജനുസ്സിൽ ഇടം കണ്ടെത്തിയ ഏഴു കഥകളുടെ സമാഹാരം.