₹250.00 ₹225.00
10% off
In stock
ഇ.എം. ഹാഷിം
ശ്രീ. ഇ.എം. ഹാഷിമിന്റെ ഈ കൃതി മിസ്റ്റിസിസത്തെ മൊത്തമായി മനസ്സിലാക്കിത്തരാനുള്ള സാഹസികത ഏറ്റെടുക്കുന്നില്ല. ഒരു പരിചയം മാത്രമേ നല്‍കാന്‍ അദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളൂ. ബാക്കി, വായനക്കാരന്‍ സത്യാന്വേഷി ആകുമ്പോള്‍ അവന്‍ കണ്ടെത്തിക്കൊള്ളും എന്ന് അദ്ദേഹത്തിനറിയാം. തന്റെ ഉള്ളില്‍ ഈ സത്യം ഉണ്ടായിരുന്നു എന്നും ഇത്രയും നാള്‍ അത് പുകമഞ്ഞു പോലെ ഒളിഞ്ഞിരുന്നു എന്ന് മനസ്സിലാക്കുന്നതാണ് യഥാര്‍ത്ഥ മിസ്റ്റിസിസം!
-കൃഷ്ണന്‍ കര്‍ത്ത