Book MISHMI HILLS MUTHAL CHIRAPPUNCHI VARE
Book MISHMI HILLS MUTHAL CHIRAPPUNCHI VARE

മിഷ്മി ഹിൽസ് മുതൽ ചിറാപ്പുഞ്ചി വരെ

270.00 229.00 15% off

In stock

Author: SURESH KUMAR N Category: Language:   MALAYALAM
ISBN: ISBN 13: 9789359628981 Edition: 1 Publisher: Mathrubhumi
Specifications Pages: 167 Binding: NORMAL
About the Book

അരുണാചല്‍പ്രദേശിലേക്കും അവിടെനിന്നും തൊട്ടടുത്തുള്ള അസമിലേക്കും തുടര്‍ന്ന് അടുത്ത ചുവടുവെച്ച് മേഘാലയത്തിലേക്കും നടത്തിയ യാത്രയുടെ ആസ്വാദ്യകരമായ വിവരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥമാണ് ‘മിഷ്മി ഹില്‍സ് മുതല്‍ ചിറാപ്പുഞ്ചി വരെ.’ ഗ്രന്ഥരചയിതാവ് യാത്ര ചെയ്ത ഈ മൂന്നു സംസ്ഥാനങ്ങള്‍ക്കു പുറമേ മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര ഉള്‍പ്പടെ എട്ടു സംസ്ഥാനങ്ങള്‍ അവയുടെ ഭൂമിശാസ്ത്രപരമായ സവിശേഷസ്ഥാനംകൊണ്ടുതന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായാണ് അറിയപ്പെടുന്നത്. വ്യത്യസ്ത രൂപഭാവത്തിലുള്ള ബഹുസ്വരതയുടെ വര്‍ണ്ണക്കാഴ്ചകളാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒട്ടാകെ കാണാന്‍ കഴിയുക….

– ഡി. പ്രശാന്ത്

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരികത്തനിമയും പ്രകൃതിഭംഗിയും വിളിച്ചോതുന്ന യാത്രാവിവരണം

The Author

You're viewing: MISHMI HILLS MUTHAL CHIRAPPUNCHI VARE 270.00 229.00 15% off
Add to cart