Add a review
You must be logged in to post a review.
₹200.00 ₹170.00 15% off
Out of stock
‘അലാഹയുടെ പെണ്മക്കള്’ എന്ന നോവലിന്റെ മറുപാതിയാണ് മറ്റാത്തി. ലൂസിയുടെ വളര്‍ച്ചയും കാഴ്ചയകളുമാണ് ഈ കൃതിയില്‍ ചേതോഹരമായി നിറയുന്നത്. ചരിത്രത്തിന്റെ നെടുങ്കന്‍ പാതകളിലൂടെയല്ല, ഊടുവഴികളിലൂടെയാണ് ലൂസി സഞ്ചരിക്കുന്നത്. ബഹസ്വരതയുടെ വാവണ്യമാണ് മാറ്റാത്തി. മലയാള നോവല്‍ മറന്നു വച്ച ഇടങ്ങളെ പുതിയൊരു ഭാഷാബോധത്തോടെ ആവിഷ്ക്കരിക്കുന്ന ഈ നോവല്‍ മലയാളത്തിന് നഷ്ടപ്പെട്ട ആര്‍ദ്രമായ ഒരു കാലത്തെ പച്ചിലകൊണ്ട് തഴുകിയുണര്‍ത്തുന്നു.
You must be logged in to post a review.
Reviews
There are no reviews yet.