മാതൃഭൂമി വിഷുപ്പതിപ്പ് കഥകൾ
₹350.00 ₹297.00
15% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹350.00 ₹297.00
15% off
Out of stock
1969 മുതൽ 2020 വരെ സമ്മാനിതമായ കഥകൾ
എഡിറ്റർ സുഭാഷ് ചന്ദ്രൻ
കുറ്റമറ്റ കലാസൃഷ്ടികളുമായി ആരും രംഗ്രപ്രവേശം ചെയ്യുന്നില്ല. അതുകൊണ്ട് എടുത്തുപറഞ്ഞ തെറ്റുകളെപ്പറ്റി ഓർത്ത് നിങ്ങൾ നിരാശരാകേണ്ടതില്ല. പരിമിതികൾ അറിയുകയാണല്ലോ വികാസത്തിന്റെ ആദ്യഘട്ടം.
എം.ടി. വാസുദേവൻ നായർ
കഥയുടെ അർഥമെന്താണ്, ലക്ഷ്യമെന്താണ്, സന്ദേശമെന്താണ് എന്ന ചോദ്യങ്ങൾ ഇടയ്ക്കിടയ്ക്ക് ചിലർ നിങ്ങളുടെ നേർക്ക് തൊടുത്തുവിടും. ഉത്തരം പറയുവാൻ ഒരുമ്പെട്ടുപോവരുത്. കഥ പറയൽ മാത്രമാണ് നിങ്ങളുടെ തൊഴിൽ.
മാധവിക്കുട്ടി
നാളത്തെ തലമുറയുടെ ഇന്നത്തെ നേർത്ത ശബ്ദം കേൾക്കാം. ഈ നേർത്ത ശബ്ദവുമായി വന്നവരാണ് പിന്നീട് പലേടത്തും കൊടുങ്കാറ്റായത്.
എൻ.പി. മുഹമ്മദ്
‘എഴുതിത്തുടങ്ങുന്നവരോട്’ എന്നപോലൊരു കുറിപ്പ് നുറ്റിയിരുപതാം വയസ്സിൽ നോബൽ സമ്മാനവും വാങ്ങിയിട്ടിരിക്കുന്ന കാലത്തു കണ്ടാലും ആർത്തിയോടെ വായിച്ചുനോക്കാൻ കഴിയുന്നവനാണ് യഥാർഥ എഴുത്തുകാരൻ.
സക്കറിയ