Book Mathrubhumi onappathippu-2022
Book Mathrubhumi onappathippu-2022

മാതൃഭൂമി ഓണപ്പതിപ്പ്-2022 (2 വാല്യങ്ങൾ)

150.00 127.00 15% off

In stock

Author: A Group Of Writers Category: Language:   MALAYALAM
ISBN: Publisher: Mathrubhumi
Specifications Pages: 536
About the Book
2022-ലെ മാതൃഭൂമി ഓണപ്പതിപ്പ് ഈ ഓഗസ്റ്റ് 30-ന് വിപണിയിലെത്തുകയാണ്. എക്കാലത്തെയും പോലെ ഏറ്റവും മികച്ച വായനാവിഭവങ്ങളാണ് ഇത്തവണത്തെ മാതൃഭൂമി ഓണപ്പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ മലയാളികള്‍ക്കും സുപരിചിതരായ രണ്ട് വിഖ്യാത വ്യക്തിത്വങ്ങളുമായുള്ള സുദീര്‍ഘ അഭിമുഖങ്ങളാണ് ഈ വര്‍ഷത്തെ ഓണപ്പതിപ്പിലെ പ്രധാന ആകര്‍ഷണം. സാഹിത്യത്തിലും സംഗീതത്തിലും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ച ബാലചന്ദ്രന്‍ ചുളളിക്കാടും കെ.എസ്. ചിത്രയുമാണ്
ആ രണ്ട് പ്രതിഭകള്‍. ടി. പത്മനാഭനും സി.വി. ബാലകൃഷ്ണനും ഗ്രേസിയും എഴുതിയതടക്കം 33 കഥകളും സച്ചിദാനന്ദനും വിജയലക്ഷ്മിയും കെ.ജി.എസും എഴുതിയതുള്‍പ്പെടെ 30 കവിതകളും ഈ ഓണപ്പതിപ്പിനെ സമ്പന്നമാക്കുന്നു. നടന്മാരായ ഇന്ദ്രന്‍സ്, രാഘവന്‍ എന്നിവരുടെ ആത്മകഥയും നാടകപാരമ്പര്യത്തില്‍ നിന്നുള്ള മഹാനടി വിജയകുമാരിയുടെ ജീവിതമെഴുത്തും ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ‘വരച്ച കാലം’ ഓര്‍മക്കുറിപ്പും ഓണപ്പതിപ്പിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
The Author

You're viewing: Mathrubhumi onappathippu-2022 150.00 127.00 15% off
Add to cart