Book Matangaleela: Arthavedi Vyakyanam
Book Matangaleela: Arthavedi Vyakyanam

മാതംഗലീല: അര്‍ഥവേദി വ്യാഖ്യാനം

100.00 80.00 20% off

Out of stock

Author: Brahmasri Cheruvalli Naranyanan Namboothiri Category: Language:   Malayalam
ISBN 13: Publisher: Devi Book Stall
Specifications Pages: 0 Binding:
About the Book

ഗജരക്ഷണശാസ്ത്രങ്ങളില്‍ പാലകാപ്യമെന്ന ഗ്രന്ഥത്തോടുകിടപിടിക്കാവുന്ന മറ്റൊരു ഗ്രന്ഥവും കണ്ടുകിട്ടിയിട്ടില്ല. അതിബൃഹത്തായ ഒരു ഗ്രന്ഥം സാധാരണക്കാരെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രാപ്യമെന്നേ പറയേണ്ടൂ. അതിനാല്‍ പാലകാപ്യത്തിന്റെ സംഗൃഹീതരൂപമായ ‘മാതംഗലീല’ എന്ന ഗ്രന്ഥം എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിത്തീര്‍ന്നു. നാനൂറോളം വര്‍ഷം പഴക്കമുള്ള ഈ ഉല്‍കൃഷ്ടഗ്രന്ഥത്തിനു പരമാര്‍ഥമാകുന്നു. ഏതായാലും ഇപ്പോഴെങ്കിലും ഇതിനു നല്ലൊരു ഭാഷാവ്യാഖ്യാനം ലഭിച്ചുവെന്നത് സന്തോഷകരമാണ്. ബ്രഹ്മശ്രീ.ചെറുവള്ളി നാരായണന്‍ നമ്പൂതിരി രചിച്ച ‘അര്‍ഥവേദി’ എന്ന ഈ വ്യാഖ്യാനത്തിലൂടെ ‘മാതംഗലീല’ പ്രചുരപ്രകാരം നേടുമെന്നതില്‍ സംശയമില്ല. സാഹിത്യകാരനായ ശ്രീ.മാടമ്പു കുഞ്ഞുക്കുട്ടന്‍ അവര്‍കളുടെ അവതാരിക, ബ്രഹ്മശ്രീ.ആവണപ്പറമ്പു മഹേശ്വരന്‍ നമ്പൂതിരിപ്പാട്, ശ്രീമതി.നിഭ നമ്പൂതിരി എന്നിവരുടെ അഭിപ്രായങ്ങള്‍ ഈ ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു.

The Author

Reviews

There are no reviews yet.

Add a review