Book MASTERPIECE
Masterpiece__Back_Cover
Book MASTERPIECE

മാസ്റ്റർപീസ്

170.00 144.00 15% off

In stock

Author: FRANCIS NORONHA Category: Language:   MALAYALAM
ISBN: ISBN 13: 9789355495051 Edition: 1 Publisher: Mathrubhumi
Specifications Pages: 95
About the Book

കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത
ഒരെഴുത്താണ് ഫ്രാന്‍സിസ് നൊറോണയുടേത്. കഥകളെല്ലാം അനുഭവങ്ങളാണെന്നു തോന്നും. അനുഭവക്കുറിപ്പുകള്‍ കഥയാണോ എന്നും സംശയിക്കും. പലതിലും നമുക്ക് നമ്മളെത്തന്നെ കാണാം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
‘മാസ്റ്റര്‍പീസ്’ വായിച്ചപ്പോഴും എനിക്കു തോന്നിയത് ഇത് നമ്മുടെ മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളാണല്ലോ എന്നാണ്. കഥാപാത്രങ്ങളായി വരുന്നവരുടെ മുഖങ്ങള്‍ പോലും മനസ്സില്‍ തെളിയും. പ്രസാദമധുരമായ ഒരു സിനിമപോലെ നമുക്കിതിലെ ഓരോ രംഗവും കാണാം. അതുതന്നെയാണ് ‘മാസ്റ്റര്‍പീസി’നെ വ്യത്യസ്തമാക്കുന്നതും.
-സത്യന്‍ അന്തിക്കാട്
ഫ്രാന്‍സിസ് നൊറോണയുടെ ഏറ്റവും പുതിയ നോവല്‍

അവതാരിക: സജയ് കെ.വി.

The Author

Description

You're viewing: MASTERPIECE 170.00 144.00 15% off
Add to cart