Description
വെയിലും നിലാവും അനുഭവവേദ്യമാകുന്ന കാലത്തോളം അയാള്‍ തന്നോടൊപ്പം ഉണ്ടാവണമെന്ന് അവളാഗ്രഹിച്ചിരുന്നു… കടലാസുകളിലെങ്കിലും. ജീവിതത്തിന്റെ പീഡാനുഭവങ്ങള്‍ക്കിടയിലും ഓര്‍മകളില്‍ നിരന്തര സാന്നിധ്യമാകുന്ന ഒരു മരുപ്പച്ച കാത്തുസൂക്ഷിച്ച അവളുടെ കഥ. നോവല്‍




Reviews
There are no reviews yet.