Add a review
You must be logged in to post a review.
₹430.00 ₹387.00 10% off
Out of stock
മുരിചിപട്ടണത്തെ പുരാവസ്തുഖനനങ്ങളുടെ പശ്ചാത്തലത്തില്‍ ചരിത്രവും മിത്തും ഭാവനയും ഇടകലര്‍ത്തി രചിച്ച നോവലാണ് മറുപിറവി. അതില്‍ കെട്ടുകഥകളുണ്ട്. കേട്ട കഥകളുണ്ട്. 2000 വര്‍ഷം മുമ്പുള്ള ജീവിതം ഉപകഥയിലൂടെ ഈ നോവലില്‍ ഇഴചേര്‍ത്തിരിക്കുന്നു.
ഒരു കാലഘട്ടത്തിന്റെ മറുപിറവി, ഒരു പ്രദേശത്തിന്റെ മറുപിറവി, കഥാപാത്രങ്ങളില്‍ ചിലരുടെ മറുപിറവി ഇതെല്ലാം ഈ നോവല്‍ യാഥാര്‍ഥ്യമാക്കുന്നുവെന്ന് നോവലിസ്റ്റ് പറയുന്നു. പിറന്ന നാടിന്റെ സ്വത്ത്വസംസ്‌കാരങ്ങള്‍ തേടിക്കൊണ്ടുള്ള സേതുവിന്റെ അന്വേഷണമാണ് ഈ പുതിയ നോവല്‍.
You must be logged in to post a review.
Reviews
There are no reviews yet.