Book MARICHITTUM MARIKKATHAVAL
Book MARICHITTUM MARIKKATHAVAL

മരിച്ചിട്ടും മരിക്കാത്തവള്‍

145.00 116.00 20% off

Out of stock

Author: JOHN ALUMKAL Categories: , Language:   MALAYALAM Tag:
Publisher: CICC BOOK HOUSE
Specifications Pages: 120
About the Book

ജോണ്‍ ആലുങ്കല്‍

സത്യമായും ഡോക്ടര്‍ സേവ്യര്‍ നടുങ്ങിപ്പോയി. തികച്ചും ബീഭത്സമായ കാഴ്ച… ഏതാനും നിമിഷം മുമ്പ് താന്‍ കണ്ട മായാമോഹിനി എവിടെ? ഈ ഭീകര രൂപം എവിടെ? അതെ ഇവളാണ് നിരവധി വര്‍ഷങ്ങളായി അനവധി മനുഷ്യരെ നശിപ്പിച്ച ആ പിശാചിനി. മരിച്ചിട്ടും മരിക്കാത്തവള്‍. ദുരാത്മാവ്. പ്രേതവേട്ടയുടെ തികച്ചും ഭയാനകമായ ഒരു ചരിത്രം ഇവിടെ എഴുതപ്പെടുന്നു.

The Author