മനുഷ്യൻ
₹150.00 ₹135.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹150.00 ₹135.00
10% off
Out of stock
പത്താം പതിപ്പ്
കെ. ദാമോദരൻ
നൂറുകോടി വർഷങ്ങൾക്ക് മുമ്പ് ജീവന്റെ ഒരു കണികപോലും ഇല്ലാതിരുന്ന ഭൂമിയിൽ ജീവനും പിന്നീട് നിരവധി സഹസ്രാബ്ദങ്ങൾക്ക് ശേഷം മനുഷ്യനും ഉണ്ടായതിന്റെ അത്ഭുതാവഹമായ കഥയാണ് ‘മനുഷ്യൻ’. മൃഗതുല്യനായിരുന്ന മനുഷ്യന്റെ മുൻഗാമി ലക്ഷക്കണക്കിന് വർഷങ്ങളിലൂടെ വിവിധ ചരിത്രകാലഘട്ടങ്ങൾ പിന്നിട്ട് പരിണാമം പ്രാപിച്ച് ആധുനിക മനുഷ്യനാകുന്നതിന്റെ ഉജ്ജ്വലമായ ചരിത്രമാണിതിൽ പ്രതിപാദിക്കുന്നത്. സമൂഹത്തിന്റെ വികാസ പരിണാമങ്ങളോടൊപ്പം സ്വത്തുക്കൾ ഒരു വിഭാഗം ആൾക്കാർ കുന്നുകൂട്ടിവച്ചതിന്റെ ചരിത്രവും ഇതിൽ വായിക്കാം. സമീപകാലത്ത് ചില ക്ഷേത്രങ്ങളിലും മറ്റും കോടിക്കണക്കിന് രൂപയുടെ സ്വർണ്ണശേഖരം കണ്ടെത്തുകയുണ്ടായല്ലോ. ക്ഷേത്രങ്ങളിലും പള്ളികളിലും ഇത്തരത്തിലുള്ള സ്വർണ്ണശേഖരങ്ങൾ എങ്ങനെവന്നു. ‘മനുഷ്യൻ’ വായിച്ചാൽ അതിനെല്ലാം ഉത്തരം കിട്ടും.