Description
തിരുമംഗലത്ത് നീലകണ്ഠന്‍ മൂസതിന്റെ മനുഷ്യാലയചന്ദ്രികയുടെ വ്യാഖ്യാനം.
വാസ്തുശാസ്ത്രത്തെ കേരളത്തിന്റെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും മനോഗതിക്കും അനുസരിച്ച് ക്രമമായി ചിട്ടപ്പെടുത്തിയ, ഗൃഹനിര്‍മാണപദ്ധതിയെക്കുറിച്ചുള്ള അമൂല്യഗ്രന്ഥമായ തിരുമംഗലത്ത് നീലകണ്ഠന്‍ മൂസതിന്റെ മനുഷ്യാലയചന്ദ്രികയുടെ ലളിതവും വിശകലനാത്മകവുമായ വ്യാഖ്യാനം.
ആധുനിക ഗൃഹനിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും പാരമ്പര്യരീതിയെ ശരിയായി പ്രയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമായ കൃതി.
രണ്ടാം പതിപ്പ്.




Reviews
There are no reviews yet.