മാന്ത്രികതന്ത്രം
₹250.00 ₹212.00 15% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
ISBN: Publisher: PANCHANGAM PUSTHAKA SALA
Specifications
About the Book
ആത്മജ്ഞാനികളായ ഋഷീശ്വരന്മാരും ജ്ഞാനികളും വേദാന്തശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി കർമ്മങ്ങളെല്ലാം കാമ്യങ്ങളാണെന്നും അവ ഉപേക്ഷിക്കേണ്ടതാണെന്നും പറയുന്നു. ആ ഋഷീശ്വരന്മാർതന്നെയാണ് തന്ത്രഗ്രന്ഥങ്ങൾ എഴുതിയതും. മന്ത്രോപാസനവിധി, പുരശ്ചരണവിധി, യന്ത്രലേഖനവിധി, പ്രയോഗവിധി ഇങ്ങിനെ നാലവയവങ്ങൾ കൂടിയതാണ് ഒരു തന്ത്രഗ്രന്ഥം. ഇങ്ങിനെയുള്ള വിധികളടങ്ങിയ നിരവധി തന്ത്രഗ്രന്ഥങ്ങളുണ്ട്. സംസ്കൃതഭാഷയിലെഴുതിയ തന്ത്രഗ്രന്ഥങ്ങൾ കണ്ടറിയാനും വായിച്ചു മനസ്സിലാക്കുവാനും സംസ്കൃതത്തിൽ അറിവില്ലാത്തവർക്കു സാധ്യമല്ലല്ലോ, അത്തരക്കാർക്കുവേണ്ടിയുള്ളതാണ് ഈ പുസ്തകം.