Book MANPUTTU
Book MANPUTTU

മൺപുറ്റ്‌

90.00 72.00 20% off

In stock

Author: K.r. Jayan Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 62
About the Book

കെ.ആർ. ജയൻ

മണ്ണിലും പ്രകൃതിയിലും സംഭവിച്ചുകൊണ്ടിരിക്കുന്ന അറിവുകളിലൂടെയെല്ലാം കടന്നുപോയി അതു കുറിച്ചു വെച്ചിരിക്കുകയാണ് ഭൂമിയെ പൂജിക്കുന്ന, പ്ലാവിന്റെ കൂടപ്പിറപ്പായ ജയൻ. പ്ലാവിൻതൈകൾ നട്ടുപിടിപ്പിച്ച് തൊട്ടറിഞ്ഞു നേടിയെടുത്ത ഈ കുറിപ്പുകൾ ഭൂമിക്കും പ്രകൃതിക്കും ഗുണമായി തുണയ്ക്കും.
– സുഗതകുമാരി

കാൽക്കീഴിൽ ചവിട്ടിനിൽക്കുന്ന മണ്ണിന്റെ ഉള്ളറകളിലേക്കുള്ള ഒരു ഗ്രാമീണകൃഷിക്കാരന്റെ യാത്ര

The Author

You're viewing: MANPUTTU 90.00 72.00 20% off
Add to cart