Book Manjumoodiya Nilavu
Book Manjumoodiya Nilavu

മഞ്ഞുമൂടിയ നിലാവ്‌

90.00 81.00 10% off

Out of stock

Author: Vavaniyoor Da Udayanan Category: Language:   Malayalam
ISBN 13: Publisher: priyatha books
Specifications Pages: 0 Binding:
About the Book

ശ്രീലങ്കന്‍ നോവല്‍ പരമ്പര

ആഭ്യന്തര യുദ്ധാനന്തരമുള്ള ശ്രീലങ്കന്‍ പശ്ചാത്തലത്തില്‍ രചിച്ച നോവലാണ് മഞ്ഞുമൂടിയ നിലാവ്. തമിഴ് ജനതയ്ക്കും സിംഹള സൈനികര്‍ക്കും ഒരുപോലെ നഷ്ടം വരുത്തിയ യുദ്ധത്തില്‍ പിഞ്ഞിപ്പോയ ഒട്ടേറെ ജീവിതങ്ങളെ… വൈധവ്യവും അംഗവൈകല്യവും അതിജീവിക്കുന്ന സ്ത്രീകളുടെ ഉള്‍ക്കരുത്തിനെ ഒക്കെ നമുക്കിവിടെ വായിക്കാം. നമ്മെ കൊത്തിപ്പറിക്കുന്ന അനുഭവങ്ങളിലൂടെയുള്ള സഞ്ചാരം. തമിഴ് സിംഹള സൗഹൃദം ലക്ഷ്യം വയ്ക്കുന്ന രചന.

വിവ: സ്വാതി എച്ച്.പത്മനാഭന്‍

The Author

Reviews

There are no reviews yet.

Add a review