Add a review
You must be logged in to post a review.
₹150.00 ₹127.00 15% off
Out of stock
കുട്ടികളുടെ മനശ്ശക്തി വര്‍ദ്ധിപ്പിച്ച് അവരെ സിവില്‍ സര്‍വീസ് പോലുള്ള ഉന്നത ലക്ഷ്യത്തിലേക്ക് എത്തിക്കാനുള്ള പരിശീലന വഴികള്‍ അവതരിപ്പിക്കുന്ന മലയാളത്തിലെ അപൂര്‍വ പുസ്തകമാണ് ‘മനസ്സുണര്‍ത്തിയാല്‍ ഏതു ലക്ഷ്യവും നേടാം.”’ ഓരോ കുട്ടിയും ഓരോ സവിശേഷ വ്യക്തിത്വത്തിനുടമയാണ്. ഓരോരുത്തര്‍ക്കും ഓരോ തരം സിദ്ധികളാണുള്ളത്. അവരുടെ യഥാര്‍ത്ഥ കഴിവ് ഏത് മേഖലയിലാണെന്ന് കണ്ടെത്തി മനശ്ശക്തി വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ ഫലം തികച്ചും അപാരവും അല്ഭുതകരവുമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ഡോ.പി.പി.വിജയന് നടത്തിയിട്ടുള്ള മൈന്‍ഡ് പവര്‍ ട്രെയിനിങ് പ്രോഗ്രാമുകളില്‍ വിജയം കണ്ട മാര്‍ഗങ്ങളാണ് ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നത്.
You must be logged in to post a review.
Reviews
There are no reviews yet.