Add a review
You must be logged in to post a review.
₹120.00 ₹108.00 10% off
Out of stock
കഥ പറയുന്ന കടുവ. വെറും കടുവയല്ല. മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്ന ഒന്ന്. അതാണ് മാല്‍ഗുഡി കഥാകാരന്‍ വളരെ വിഖ്യാതമായ ഈ നോവലിന്റെ കേന്ദ്രകഥാപാത്രം. മാല്‍ഗുഡിയിലെ മെമ്പിക്കുന്നുകളില്‍ കുടുംബവുമായിക്കഴിഞ്ഞിരുന്ന അവന്റെ നേരെ വേട്ടക്കാര്‍ ദൃഷ്ടി പതിപ്പിച്ചതോടെ താവളം വിട്ടിറങ്ങേണ്ടി വരുന്ന അവന്‍ സര്‍ക്കസ്സുകാരുടെ കൈയ്യില്‍ അകപ്പെടുന്നു. എന്നാല്‍ വീണുകിട്ടിയ ഒരവസരത്തില്‍ രക്ഷപ്പെട്ടു പുറത്തുചാടുന്ന കടുവ ഒരു ദേശത്തെ മുഴുവനാണ് മുള്‍മുനയിലാക്കിയത്. രസകരമായ ഒട്ടേറെ സംഭവങ്ങള്‍ക്കൊടുവില്‍ സര്‍വസംഗപരിത്യാഗിയായ ഒരു ഗുരുവിന്റെ മുന്നില്‍ കീഴടങ്ങുന്ന കടുവയുടെ പരിവര്‍ത്തനമാണ് തനതായ ആര്‍.കെ.നാരായണ്‍ ശൈലിയില്‍ ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു ഐതിഹ്യകഥപോലെ എന്നാല്‍ ചിന്തോദ്ദീപകമായൊരു ദാര്‍ശനിക കൃതിയായി മനസ്സിന്റെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന ആഖ്യാനം.
You must be logged in to post a review.
Reviews
There are no reviews yet.