Add a review
You must be logged in to post a review.
₹180.00 ₹144.00 20% off
Out of stock
മക്കള്‍ ഇംഗ്ലീഷില്‍ വര്‍ത്തമാനം പറയുന്നതു കേട്ട് രോമാഞ്ചമണിയുന്ന മലയാളികളായ മാതാപിതാക്കള്‍ അനവധിയാണ്. പക്ഷേ, മക്കള്‍ മാതൃഭാഷ പഠിക്കണമെന്ന കാര്യത്തില്‍ അവര്‍ താത്പര്യമൊന്നും കാണിക്കുന്നില്ല. മലയാളം വെടിപ്പായി സംസാരിക്കാനെങ്കിലും കുഞ്ഞുങ്ങള്‍ക്കു കഴിയണമെന്ന് അവര്‍ക്കു വിചാരമില്ല. ആത്മാഭിമാനം കെട്ടുപോയവരുടെ അടിമമനോഭാവമാണ് ഈ പ്രവണതയില്‍ പ്രകടമാവുന്നത്. ആ മനോഭാവത്തില്‍ നിന്ന് അവരെ ഉയര്‍ത്തി സ്വാതന്ത്രാത്മാക്കാളാക്കുന്നതിനുള്ള പരിശ്രമമായി വേണം മാതൃഭാഷാഭിമാനം ഉത്തേജിപ്പിക്കാനുള്ള പരിശ്രമങ്ങളെ കാണേണ്ടത്. ആ വഴിക്കു നടന്ന പരിശ്രമങ്ങളുടെ നിദര്‍ശനമാണ് ഈ പുസ്തകം.
അവതാരിക: എം.കെ. സാനു
You must be logged in to post a review.
Reviews
There are no reviews yet.