Add a review
You must be logged in to post a review.
₹105.00 ₹89.00 15% off
Out of stock
കഥാനവകം
എഴുത്തിനെ രാഷ്ട്രീയ വായനയാക്കുന്ന പ്രതിബദ്ധതയുടെ രസതന്ത്രമാണ് അശോകന് ചരുവിലിന്റെ കഥകള്‍. പിന്നിട്ട ഓര്‍മ്മച്ചിത്രങ്ങളുടെ ഹൃദ്യതകള്‍ സമകാലിക യാഥാര്‍ത്ഥ്യങ്ങളുമായി ഇടകലര്ത്തിക്കൊണ്ടുള്ള രചന. ശുദ്ധീകരണവും ആവിഷ്ക്കരണവും ആക്ടിവിസവുമായി രൂപാന്തരപ്പെടുന്ന എഴുത്ത്. ദുരൂഹത ഇല്ലാത്ത ആഖ്യാനചാരുത. ജീവിതത്തെ സംബന്ധിക്കുന്ന വെളിപാടുകള്‍. ആസ്വാദകന്റെ വൈകാരികതലത്തിലേക്ക് കടന്നുചെല്ലുന്ന കഥകള്‍.
You must be logged in to post a review.
Reviews
There are no reviews yet.