Add a review
You must be logged in to post a review.
₹105.00 ₹89.00 15% off
In stock
മലയാളത്തിലെ എക്കാലത്തെയും മികച്ച കഥകളെന്ന് നിരൂപകരും ആസ്വാദകരും വാഴ്ത്തിയ പത്തൊന്‍പത് കഥകളെക്കുറിച്ചുള്ള പഠനങ്ങളുടെ സമാഹാരം. മരപ്പാവകള്‍ , ജന്മദിനം, വെള്ളപ്പൊക്കത്തില്‍ , ശബ്ദിക്കുന്ന കലപ്പ, രാച്ചിയമ്മ, നിന്റെ ഓര്‍മയ്ക്ക്, വിവാഹപ്പിറ്റേന്ന്, കടല്‍ത്തീരത്ത്.. ഹിഗ്വിറ്റ. കാരൂര്‍ മുതല്‍ എന്‍.എസ്.മാധവന്‍ വരെയുള്ള എഴുത്തുകാരുടെ ഏറ്റവും ശ്രദ്ധേയമായ ഓരോ കഥയിലൂടെയുള്ള ഈ പഠനസഞ്ചാരത്തിലൂടെ ചെറുകഥയുടെ ശക്തിയും സൗന്ദര്യവും തിരിച്ചറിയാം.
സാഹിത്യപ്രേമികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരു പോലെ ഉപയോഗപ്രദമാകുന്ന പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.