₹230.00 ₹207.00
10% off
Out of stock
കുട്ടികൃഷ്ണമാരാര്
”ഇംഗ്ലീഷ് സാഹിത്യചരിത്രത്തിൽ, ഗദ്യരചനാകലയെ സംബന്ധിച്ചിടത്തോളം, ഒരു നവീനാധ്യായമാണ് ഫൗളർ സഹോദരന്മാർ ‘കിംങ്സ് ഇംഗ്ലീഷ്’ മുഖേന ഉൽഘാടനം ചെയ്തിരിയ്ക്കുന്നത്. അനുപമമായിരുന്ന ആ ഗ്രന്ഥവുമായി ഈ പുസ്തകത്തിൽ കാണപ്പെടുന്ന സർവ്വതോന്മുഖമെങ്കിലും കേവലം യാദൃച്ഛികമായ സാദൃശ്യം അത്ഭുതാവഹവും, ശ്രീ കുട്ടികൃഷ്ണമാരാർക്കും കുറച്ചൊക്കെ, മലയാളികളായ നമുക്കുകൂടിയും, അഭിമാനകരവുമാണെന്നു ഞാൻ കരുതുന്നു.”
എം. ആർ. നായർ (സഞ്ജയൻ)