View cart “BUDDHANUM BODDHANTE SUVISESHAVUM (Mathrubhumi First Edition)” has been added to your cart.
മലബാര്‍ കലാപം - ഒരു പുതിയ പുനര്‍വായന
₹280.00 ₹238.00 15% off
In stock
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Chintha Publications
Specifications
About the Book
ഡോ. കെ.ടി. ജലീല്‍
മലബാര്‍ കലാപം എന്നു വിളിക്കപ്പെടുന്ന കാര്‍ഷികസമരങ്ങളെ പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് മതപരമായ പക്ഷപാതിത്വത്തിന്റെയും സാമ്രാജ്യത്വ താല്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന ദൗര്‍ബല്യം വര്‍ത്തമാനകാലത്ത് പ്രകടമാണ്. എന്നാല്‍ ഈ പുസ്തകം കലാപത്തിന്റെ സവിശേഷതകളിലേക്ക് ആണ്ടിറങ്ങി ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കാന്‍ പറ്റാവുന്നവിധം വസ്തുതകളെ പുറത്ത് കൊണ്ടുവരുന്നുണ്ട്.
-പിണറായി വിജയന്