Book Malabarile Socialist Prasthanam
Book Malabarile Socialist Prasthanam

മലബാറിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനം: മുന്നില്‍ നടന്നവര്‍

75.00 64.00 15% off

In stock

Author: B.k.thiruvoth Category: Language:   Malayalam
ISBN 13: 978-81-8266-269-8 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ഡോ. കെ.ബി. മേനോന്‍ന
പി.എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍
കെ. കുഞ്ഞിരാമക്കുറുപ്പ്
എം.കെ. പത്മപ്രഭ
പി.ആര്‍. കുറുപ്പ്
അരങ്ങില്‍ ശ്രീധരന്‍
കെ. ചന്ദ്രശേഖരന്‍

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഈ നേതാക്കളെല്ലാം സ്വാതന്ത്ര്യലബ്ധിക്കുശേഷം ഈ രാജ്യത്ത് ഒരു നീതിസമൂഹം നിര്‍മിക്കണമെന്ന് ഉത്കടമായി ആഗ്രഹിച്ചവരായിരുന്നു. ഗാന്ധിജിയും ജെ.പിയും ലോഹ്യയും സഞ്ചരിച്ച വഴികളിലൂടെ ഇവരും നടന്നു. അവരുടെ ജീവിതം സാത്ത്വികമായിരുന്നു, സാധ്യതകളുടെ
കലയായിരുന്നില്ല.
– ഡോ. വറുഗീസ് ജോര്‍ജ്

മലബാറില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്ത
ധീരാത്മാക്കളുടെ തൂലികാചിത്രങ്ങള്‍. ഇതിലൂടെ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവും അനാവരണം
ചെയ്യപ്പെടുന്നു.

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Malabarile Socialist Prasthanam 75.00 64.00 15% off
Add to cart