Description
അടയ്ക്കാക്കച്ചവടത്തില്‍നിന്നും എളിയരീതിയില്‍ തുടങ്ങി പൊടുന്നനെ ഒരു സുപ്രഭാതത്തില്‍ ‘മുതലാളി’യാവുന്ന പാവുണ്ണി. ഭര്‍ത്താവിനുണ്ടായ ഉയര്‍ച്ചയില്‍ ആനന്ദിക്കുകയും ജീവിതപ്പാതയില്‍ കൂട്ടാവുകയും ചെയ്യുന്ന മോളു എന്ന ഭാര്യ. മാതാപിതാക്കളുടെ സ്വപ്‌നങ്ങള്‍ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ത്തെറിഞ്ഞ മകന്‍ മടങ്ങിയെത്തുന്നു. നോവല്‍




Reviews
There are no reviews yet.