Description
ആധുനികകവിത്രയത്തില്‍ ശബ്ദസുന്ദരനെന്ന് അറിയപ്പെടുന്ന മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ ജീവചരിത്രം. വിഷയവൈവിധ്യം കൊണ്ടും ലാളിത്യം കൊണ്ടും മലയാളകവിതയില്‍ വസന്തം സൃഷ്ടിച്ച വള്ളത്തോളിന്റെ സംഭവബഹുലമായ ജീവിതത്തെയും കൃതികളെയും അടുത്തറിയുന്നതിന് ഈ പുസ്തകം ഏറെ സഹായകരമാണ്.







Reviews
There are no reviews yet.