മഹാഭാരത പഠനങ്ങൾ
₹240.00 ₹216.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹240.00 ₹216.00
10% off
Out of stock
ഇരാവതി കാർവെ
മഹാഭാരതത്തിലെ മഹദ് വ്യക്തികളുടെ മനുഷ്യത്വത്തെക്കുറിച്ച് ഇരാവതി കാർവെ ഈ കൃതിയിൽ പഠനം നടത്തുന്നു, അവരുടെ എല്ലാ നന്മകളും അസംഖ്യം തിന്മകളും അടക്കം. മതേതരവും ശാസ്ത്രീയവും വിശാലമായ അർത്ഥത്തിൽ നരവംശ ശാസ്ത്രപരവുമായ ഒരു സത്യാന്വേഷിയെന്ന നിലയിൽ മഹാഭാരതത്തിന്റെ സാഹിത്യമൂല്യങ്ങളോടൊപ്പം മനുഷ്യരുടെ ആശകളും പ്രതികരണങ്ങളും എല്ലാം ഇരാവതി കണ്ടെത്താൻ ശ്രമിക്കുന്നു.