മധുരം ഗായതി
₹140.00 ₹126.00
10% off
Out of stock
Product added !
Browse Wishlist
The product is already in the wishlist!
Browse Wishlist
Publisher: DC Books
Specifications
Pages: 103
About the Book
ഒ. വി. വിജയൻ
സ്വന്തം പ്രലോഭനങ്ങൾക്കു വഴങ്ങി ജീവന്റെ സാത്വികരഥ്യകൾ കാണാതെ കഴിയുന്ന മനുഷ്യ വർഗ്ഗത്തിന്റെ പതനവും മോചനവുമാണ് മധുരം ഗായതിയുടെ പ്രമേയം. പൗരാണിക കഥാപാത്രങ്ങളും സന്ദർഭങ്ങളും പുരാണങ്ങളിൽ നിന്ന് സ്വതന്ത്രമായാണ് ഇതിൽ പ്രത്യക്ഷപ്പെടുന്നത്. കണ്ടും കേട്ടും പഠിച്ചും സൗമ്യമായി പോരാടിയും ആകാശമാർഗ്ഗങ്ങളിൽ സഞ്ചരിക്കുന്ന ഒരാൽമരമാണ് കഥാനായകൻ. നായിക സുകന്യ എന്ന വനകന്യകയും. അവരുടെ പ്രണയം ജൈവസിദ്ധിയുടെ സാന്ത്വനമായി മാറുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുൽകിയുണർത്തുന്ന അതീന്ദ്രിയസംഗീതമാണ് മധുരം ഗായതി.