Description
എന്നും അദ്ഭുതങ്ങളുടെ ലോകമാണ് വാമൊഴിക്കഥകള്‍
തുറന്നുതരുന്നത്. നമ്മള്‍ കാണാത്ത, അറിയാത്ത അനുഭവങ്ങള്‍
അത് നമ്മിലേക്കെത്തിക്കുന്നു. ലോകത്തിലെ വിവിധ
സംസ്‌കാരങ്ങളും രാജ്യങ്ങളും ജനതയും കാലാകാലങ്ങളായി
കൈമാറിവരുന്ന കഥകളുടെ ശേഖരമാണ് ഈ പുസ്തകത്തില്‍.
ഈ കഥകള്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
ഗ്രീക്ക്, സ്‌കോട്ട്‌ലന്‍ഡ്, വടക്കേ അമേരിക്ക തുടങ്ങി ലോകത്തിന്റെ വിവിധ കോണുകളില്‍നിന്നുള്ള രസകരമായ വാമൊഴിക്കഥകള്‍



