Book LITTLE SPOON : KUTTIKALKKULLA VIBHAVANGAL
cover2
Book LITTLE SPOON : KUTTIKALKKULLA VIBHAVANGAL

കുട്ടികൾക്കുള്ള വിഭവങ്ങൾ

190.00 161.00 15% off

In stock

Author: RAZIYA LATHEEF Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

റസിയ ലത്തീഫ്‌

അടുക്കളയിൽ, ശിശുക്കൾക്കും സ്കൂൾക്കുട്ടികൾക്കും പാചകം ചെയ്യപ്പെടുന്നത് ഉത്തമഭക്ഷണമായി രൂപപ്പെടണം. കുട്ടികളുടെ ആഹാരവുമായി ബന്ധപ്പെട്ട് നമുക്ക് മാതൃകകൾ കുറവാണ്. ഈ ഗ്രന്ഥത്തിലൂടെ ആ കുറവ് പരിഹരിക്കപ്പെട്ടിരിക്കുന്നു. ആധുനികരീതിയും ലോകോത്തരമെന്നു കീർത്തിപ്പെട്ട നമ്മുടെ പാരമ്പര്യ രുചിക്കൂട്ടുകളും ഇവിടെ ഭംഗിയായി സമന്വയിക്കപ്പെട്ടിരിക്കുകയാണ്. നമ്മുടെ കുട്ടികൾ അരോഗദൃഢഗാത്രരായി വളരുവാൻ ഈ ഗ്രന്ഥം സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഡോ. ഫിലോമിന സെബാസ്റ്റ്യൻ

കുട്ടികളുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്ന പോഷകമൂല്യമുള്ളതും രുചികരവുമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകൾ.

The Author

Description

You're viewing: LITTLE SPOON : KUTTIKALKKULLA VIBHAVANGAL 190.00 161.00 15% off
Add to cart