Book LEADER
Book LEADER

ലീഡര്‍

140.00 126.00 10% off

Out of stock

Author: KARIMPUZHA RADHA Category: Language:   MALAYALAM
Publisher: IVORY BOOKS
Specifications Pages: 104
About the Book

കരിമ്പുഴ രാധ

കനല്‍പാതയില്‍ കാലുറച്ച നടത്തം, അധികാരത്തിന്റെ അത്യുന്നതിയില്‍ സമാനതകളില്ലാത്ത വളര്‍ച്ച, ദുരൂഹതകള്‍ ഏറെ ബാക്കിയാക്കി ദുരന്തപൂര്‍ണമായ പതനം, അതായിരുന്നു പുരട്ച്ചി തലൈവി കുമാരി ജെ. ജയലളിതയുടെ ജീവിതത്തിന്റെ ചുരുക്കെഴുത്ത്.

സ്വന്തം ആരാധനാമൂര്‍ത്തിയുടെ ത്രില്ലര്‍സമാനമായ ജീവിതത്തിലൂടെ ഒരു സാധാരണ ആരാധികയുടെ സഞ്ചാരവും അന്വേഷണവുമാണ് ഈ പുസ്തകം.

The Author