Mathrubhumi Books

Availability: In Stock

ലാസ്റ്റ് ഷോ

230.00 195.00 15% off

Add to wishlist
Author: MUHAMMAD ABBAS Category: Language:   MALAYALAM
ISBN 13: 9789349855854 Edition: 1 Publisher: Mathrubhumi
Pages: 143

Description

ജീവിച്ചുതീര്‍ത്ത ഓരോ വഴിയിലും സിനിമയെയും പുസ്തകത്തെയും രക്ഷപ്പെടല്‍മാര്‍ഗ്ഗമായിക്കണ്ട ഒരു കുട്ടിയുടെ, മുതിര്‍ന്നവന്റെ സിനിമാസ്മരണകള്‍. ജീവിതത്തിന്റെയും തിയേറ്ററിന്റെയും ഇരുളില്‍ ഒളിഞ്ഞിരിക്കുന്ന ഓര്‍മ്മകളുടെ കെട്ടഴിക്കുകയാണ് ലാസ്റ്റ് ഷോയിലൂടെ മുഹമ്മദ് അബ്ബാസ്.

സിനിമയെ ആഴത്തില്‍ അനുഭവിച്ചുനീറിയ ഒരു സാധാരണക്കാരന്റെ കുറിപ്പുകള്‍

Book_LAST SHOW
You're viewing: LAST SHOW 230.00 195.00 15% off
Add to cart
Shopping cart close