കുട്ടിക്കഥകളും ചിത്രങ്ങളും
₹395.00 ₹336.00 15% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Specifications Pages: 160 Binding:
About the Book
റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനുമായ വി.സുത്യേയെവ് തയ്യാറാക്കിയ കളര്പുസ്തകത്തിന്റെ മലയാളപരിഭാഷ. കുട്ടിക്കഥകളുടെ വര്‍ണലോകം. വായിച്ചുതുടങ്ങുന്ന കുട്ടികള്‍ നിര്‍ബന്ധമായും തൊട്ടുപോകേണ്ടുന്ന പുസ്തകം. ഇതിലെ കഥകളും ചിത്രങ്ങളും ഭാവനയുടെ വലിയ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട് പോവുക തന്നെ ചെയ്യും.