₹160.00 ₹136.00
15% off
In stock
മനുഷ്യമനസ്സില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും
വിത്തുപാകുന്ന കഥകള്‍. ലിയോ ടോള്‍സ്റ്റോയ് എഴുതിയ
Teaching of Christ Narrated for Children
എന്ന പുസ്തകത്തിന്റെ ലളിതമായ പുനരാഖ്യാനം.
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ വിശുദ്ധിനിറഞ്ഞ
ജീവിതസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍