കുതൂഹലങ്ങളുടെ കൊളാഷ്
₹130.00 ₹117.00
10% off
Out of stock
Get an alert when the product is in stock:
The product is already in the wishlist!
Browse Wishlist
₹130.00 ₹117.00
10% off
Out of stock
കെ.ഗിരീഷ്കുമാർ
തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണ് ഗിരീഷ് കുമാറിലെ എഴുത്തുകാരന്റെ ധൈഷണികചോദനയുടെ പ്രഭവകേന്ദ്രമെന്ന് കുതൂഹലങ്ങളുടെ കൊളാഷിലൂടെ കടന്നുപോകുന്ന ഏതൊരു അനുവാചകനും ബോദ്ധ്യമാകും. ഇല്ലായ്മകളുടെ ധാരാളിത്തം നിറഞ്ഞ തിരസ്കൃത ബാല്യത്തിന്റെ വിഭ്രാ ത്മകമായ ഓർമ്മപ്പൊട്ടുകൾ അക്ഷരങ്ങളായി കറുപ്പിലും വെളുപ്പിലും കോറിയിടുമ്പോൾ വായനക്കാരന്റെ ഹൃദയ ഫലകത്തിൽ പൊടിയുന്നത് എഴുത്തുകാരൻ എന്നോ രുചിച്ചറിഞ്ഞ നൊമ്പരങ്ങളുടെ നേർനിണപ്പാടുകളാണ്.
സിബി മലയിൽ
സംവിധായകൻ