Add a review
You must be logged in to post a review.
₹90.00 ₹76.00 15% off
Out of stock
സമചിത്തത കൈവിടാതെ സാമാന്യബോധം പ്രവര്‍ത്തിപ്പിച്ചുകൊണ്ടും താത്രിക്കുട്ടിയുടെ സാമുദായികപശ്ചാത്തലവും സാഹചര്യങ്ങളും നിഷ്പക്ഷമായി വിലയിരുത്തിക്കൊണ്ടും മനഃശാസ്ത്രസിദ്ധാന്തങ്ങളുടെ സഹായത്തോടെയും സത്യന്വേഷണബുദ്ധിയോടെയും ചെയ്ത ഈ ഗവേഷണം നമ്മുടെ ജീവചരിത്രസാഹിത്യത്തിലേക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. -പ്രൊഫ.എം.ജി.എസ്.നാരായണന്‍
അടുക്കളദോഷം ആരോപിക്കപ്പെട്ട് സ്മാര്‍ത്തവിചാരം നടത്തി ഭ്രഷ്ടാക്കപ്പെട്ട കുറിടേത്തു താത്രിയുടെ ജീവിതകഥയിലേക്കു വെളിച്ചം വീശുന്ന പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.