Add a review
You must be logged in to post a review.
₹425.00 ₹382.00 10% off
Out of stock
ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛനോടൊപ്പം മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച മഹാകവി കുഞ്ചന്‍നമ്പ്യാരുടെ 42 തുള്ളല്‍കഥകളുടെ സമാഹാരം. നളചരിതം, സന്താനഗോപാലം, സ്യമന്തകം, ബാലിവിജയം, ശീലാവതിചരിത്രം, കല്യാണസൗഗന്ധികം, ഗണപതിപ്രാതല്‍, കാളിയമര്‍ദനം, പാഞ്ചാലീസ്വയംവരം, കീചകവധം, ദക്ഷയാഗം തുടങ്ങിയ കഥകള്‍.
സംശോധനം: എം.എസ്. ചന്ദ്രശേഖരവാരിയര്‍
You must be logged in to post a review.
Reviews
There are no reviews yet.