ക്ഷേത്രരഹസ്യവും ദേവതകളും
₹100.00 ₹80.00 20% off
Out of stock
Get an alert when the product is in stock:
Product added ! Browse Wishlist
The product is already in the wishlist! Browse Wishlist
Publisher: Mathrubhumi
Specifications Pages: 112
About the Book
ക്ഷേത്രങ്ങളും അവയുടെ ചരിത്രവും ദേവതകളും മൂന്ന് ഭാഗങ്ങളുള്ള ഈ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നു. ക്ഷേത്രങ്ങളും ആരാധനയും, മഹാക്ഷേത്രങ്ങളിലെ നിധികുംഭങ്ങള്‍, ഭാരതീയദേവതാസങ്കല്പങ്ങള് എന്നീ വിഷയങ്ങളെ ചരിത്രപരമായും മന:ശാസ്ത്രപരമായും അന്വേഷിക്കുന്ന കൃതി.
നാലാം പതിപ്പ്