ക്ഷേത്രക്കടുവയും കുമയോണിലെ നരഭോജികളും
₹199.00 ₹179.00
10% off
Out of stock
The product is already in the wishlist!
Browse Wishlist
₹199.00 ₹179.00
10% off
Out of stock
ജിം കോർബെറ്റ്
സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ജിം കോർബെറ്റിന്റെ അവസാനകൃതി. ഹിമാലയൻ താഴ്വാരങ്ങളിൽ ഭീതിവിതച്ച നരഭോജികളെ ജിം കോർബെറ്റ് നേരിടുമ്പോൾ ശ്വാസമടക്കിയിരുന്നേ വായനക്കാർക്ക് താളുകൾ മറിക്കാൻ സാധിക്കുകയുള്ളൂ. കറതീർന്ന വേട്ടക്കാരൻ എന്നെ നിലയിൽ അറിയപ്പെടുമ്പോഴും ജിം കോർബെറ്റ് എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തെയും അടുത്തറിയാൻ ഈ കൃതി ഉപകരിക്കും.
വിവർത്തനം: എം. എസ്. നായർ